Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taekwondo Academy

Wayanad

ത​യ്ക്വാ​ൻ​ഡോ അ​ക്കാ​ഡ​മിക്ക് ക​ൽ​പ്പ​റ്റ​യി​ൽ തു​ട​ക്കം

ക​ൽ​പ്പ​റ്റ: അ​മേ​ച്ച​ർ ത്വ​യ്ക്വാൻ‍​ഡോ അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ടി​ന്‍റെ കീ​ഴി​ൽ ക​ൽ​പ്പ​റ്റ ത്വ​യ്കോ​ണ്‍​ഡോ അ​ക്കാ​ഡ​മിക്ക് ക​ൽ​പ്പ​റ്റ എ​മി​ലി​യി​ലെ കെ​ൻ​യു റി​യു ക​രാ​ത്തെ അ​ക്കാ​ഡ​മി​യി​ൽ തു​ട​ക്ക​മാ​യി.

ക​ൽ​പ്പ​റ്റ മു​നി​സി​പ്പി​ൽ ചെ​യ​ർ​മാ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ലിം ക​ട​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മേ​ച്ച​ർ ത്വ​യ്കോ​ണ്‍​ഡോ അ​സോ​സി​യേ​ഷ​ൻ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​രാ​മ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. കെ​ൻ​യു റി​യു ക​രാ​ത്ത ഡു ​അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ചീ​ഫ് ഗി​രീ​ഷ് പെ​രു​ന്ത​ട്ട, സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ബൈ​ർ ഇ​ള​കു​ളം, ബി​ബി​ൻ മാ​ത്യു ജോ​ർ​ജ്, ആ​ൽ​ബി​ൻ ജോ​ണ്‍​സ​ണ്‍, ബേ​സി​ൽ പൈ​ലി, പി.​സി. ബൈ​ജു, മു​ഹ​മ്മ​ദ് അ​സ്‌​ലം, ടി. ​സ​തീ​ഷ് കു​മാ​ർ, ഷി​ബി​ൻ നി​ഹാ​ൽ, ബി​ബി​ൻ ഗു​രു​ക്ക​ൾ, ന​ന്ദ​കി​ഷോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up